Your cart is empty now.
ഉന്മാദത്തിന്റെ കാല്‍ച്ചങ്ങലയണിഞ്ഞ ജീവിതത്തില്‍നിന്നുള്ള ഒരു സാധാരണ മനുഷ്യന്റെ കുതറലുകളുടെ പുസ്തകമാണിത്. ജാരന്മാരും പ്രണയിനികളും ആട്ടിന്‍ചൂരുള്ള നരകങ്ങളും രതിയും അന്തമില്ലാത്ത പാച്ചിലുകളുമെല്ലാം ചേര്‍ന്ന തീയാളുന്നൊരു ജീവിതം. 'വെറും മനുഷ്യര്‍' എന്ന ആത്മകഥയുടെ രണ്ടാം ഭാഗം.