Your cart is empty now.
വ്യവസായികമായും ടൂറിസം സ്പോട്ട് എന്ന നിലയ്ക്കും മാത്രം കേരളീയ ഭൂപടത്തിൽ പച്ചപിടിച്ചുകിടക്കുന്ന മൂന്നാറിൽ നിന്ന് , അവിടുത്തെ യഥാർത്ഥ ജീവിതം കണ്ടെടുക്കുന്ന ഒരാത്മകഥ, ഇതാദ്യമായി മലയാളത്തിൽ. തോട്ടം തൊഴിലാളി ദമ്പതികളുടെ മകനായ പ്രഭാഹരൻ കെ. മൂന്നാർ എഴുതുന്ന ആത്മകഥയിലൂടെ കേരളത്തിന്റെ ചരിത്രത്തിലെ ഒരു അദൃശ്യ ഭൂപടം വായനക്കാർക്കുമുന്നിലെത്തുന്നു.
ഇപ്പോൾ തന്നെ പ്രീ പബ്ലിഷിംഗ് ഓഫറിൽ ഓഡർ ചെയ്യൂ.