Your cart is empty now.
കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ പ്രമുഖയായ ഡോ. എ.കെ. ജയശ്രീയുടെ അസാധാരണമായ ആത്മകഥ. 1990-കളില്‍ ലൈംഗികത്തൊഴിലാളികളെ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കുകയും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ഡോ. ജയശ്രീയുടെ ആത്മകഥ, നമ്മുടെ കാലഘട്ടത്തിലെ പലതരം സ്ത്രീകളുടെ ജീവിതവും രാഷ്ട്രീയമുന്നേറ്റങ്ങളും കൂടി രേഖപ്പെടുത്തുന്നു. മലയാളത്തിലെ അത്യപൂര്‍വമായ ഒരു സ്ത്രീ ആത്മകഥ.