നസീമാത്തയുടെ ഹമീദ്ക്ക , ഒരു പൗരനെന്ന നിലയിൽ – RAT Books

Shoping Cart

Your cart is empty now.

Shoping Cart

Your cart is empty now.

നസീമാത്തയുടെ ഹമീദ്ക്ക , ഒരു പൗരനെന്ന നിലയിൽ

നസീമാത്തയുടെ ഹമീദ്ക്ക , ഒരു പൗരനെന്ന നിലയിൽ

  • 21 May, 2025
  • RAT Books
ആതിര ഗീത രവീന്ദ്രൻ 

 

അനാവശ്യമായ അലങ്കാരങ്ങളോ, കാവ്യാത്മകപ്രയോഗങ്ങളോ ഇല്ലാതെ, സാധാരണ ഭാഷയിൽ, വായനക്കാർക്ക് പുതിയൊരു കഥാലോകം തുറക്കുകയാണ് ഷഫീക് മുസ്തഫ. തീർച്ചയായും ആ കഥകളുടെ വിസ്മയലോകത്ത്  നിങ്ങൾക്ക് യഥേഷ്ടം സഞ്ചരിക്കാൻ കഴിയും.  

പോഡ്കാസ്റ്  കേൾക്കാൻ ക്ലിക്ക് ചെയ്യൂ...

റാറ്റ്  ബുക്ക്  പ്രസിദ്ധീകരിച്ച ഷഫീക്ക് മുസ്തഫയുടെ ഒരുകൂട്ടം മികച്ച കഥകളുടെ സമാഹാരം, 'സറൗണ്ട് സിസ്റ്റം',  ഇപ്പോള് ratbooks.com ലൂടെ ഓര്ഡര് ചെയ്യൂ...

Share:
Older Post Newer Post
Translation missing: en.general.search.loading