Your cart is empty now.
എഴുത്തിനെക്കുറിച്ചും സസർഗാത്മകതയെക്കുറിച്ചും സംഗീതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും ആധുനികതയെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും കലയെക്കുറിച്ചുമെല്ലാമുള്ള ഒരപൂർവ്വ മേതിൽ. ഒരപൂർവ്വ ഓർമ. ഒരപൂർവ്വ എഴുത്ത്.
വർഷങ്ങൾക്കുമുമ്പ്, കുവൈത്തിലുണ്ടായിരുന്ന കാലത്ത്, മേതിൽ രാധാകൃഷ്ണനുമായി കരുണാകരൻ നടത്തിയ പലതരം വിനിമയങ്ങളുടെയും സംഭാഷണങ്ങളുടെയും പുസ്തകം.