Your cart is empty now.
"വെടിവെപ്പിനുശേഷം രണ്ടു ദിവസം രാത്രിയും പകലും പട്ടിണിയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഇത്തിരി കഞ്ഞി തന്നു. എനിക്ക് വല്ലാതെ വിശക്കുന്നുണ്ടായിരുന്നു. പക്ഷേ, ഭീകരമർദ്ദനത്തെതുടർന്ന് ചുണ്ടും വായും പൊട്ടി രക്തമൊലിച്ച് നീരുവെച്ചിരിക്കുകയായിരുന്നു. വാ തുറക്കാനോ കഞ്ഞി ചവച്ചു കഴിക്കാനോ പറ്റുന്നില്ല. കഞ്ഞിവെള്ളം മാത്രം കുടിച്ചു."
പോഡ്കാസ്റ് കേൾക്കാൻ ക്ലിക്ക് ചെയ്യൂ...