News – Tagged "Book Review" – RAT Books

Shoping Cart

Your cart is empty now.

Shoping Cart

Your cart is empty now.

‘എഴുകോൺ’ വായിക്കുമ്പോൾ, എ.കെ. ജയശ്രീയെ വായിക്കുമ്പോൾ സ്ത്രീയെ കൂടുതൽ അറിയുന്നു, അനുഭവിക്കുന്നു

‘എഴുകോൺ’ വായിക്കുമ്പോൾ, എ.കെ. ജയശ്രീയെ വായിക്കുമ്പോൾ സ്ത്രീയെ കൂടുതൽ അറിയുന്നു, അനുഭവിക്കുന്നു

റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഡോ. എ.കെ. ജയശ്രീയുടെ ആത്മകഥ 'എഴുകോൺ' രസകരമായി വായിച്ചുപോകാൻ കഴിയുന്ന രചനയാണ്. 1957-ൽ കൊല്ലം ജില്ലയിലെ എഴുകോൺ എന്ന ഗ്രാമത്തിൽ കുമാരൻ്റെയും ജഗദമ്മയുടെയും മകളായി ജനിച്ച കുഞ്ഞിൻ്റെ, ബാലികയുടെ, കുമാരിയുടെ, യുവതിയുടെ, ഡോക്ടറും സാമൂഹ്യ പ്രവർത്തകയും ഫെമിനിസ്റ്റും...

‘ദൈവക്കരു’: മരണം ജീവിതം പറയുമ്പോള്‍

‘ദൈവക്കരു’: മരണം ജീവിതം പറയുമ്പോള്‍

വി.കെ. അനിൽകുമാർ എഴുതിയ 'ദൈവക്കരു' ഒരു ദേശം മറ്റൊരു ദേശത്തോട് പറയുന്ന കഥയാണ്. ആ കഥകള്‍ക്ക് മനുഷ്യന്റെ ചോരയുടെയും വിയര്‍പ്പിന്റെയും ഗന്ധവും നിറവുമുണ്ടാകുന്നു. പീഡിപ്പിക്കുന്നവരും പീഡിതരാവുന്നവരും ഒരു പോലെ തോറ്റു പോകുന്ന കഥകൂടിയാണിത്.
വരൂ, പ്രണയാത്മീയതയുടെ അപാരതയിലേക്ക്…

വരൂ, പ്രണയാത്മീയതയുടെ അപാരതയിലേക്ക്…

‘‘പ്രണയിക്കൽ ഒരു സാംസ്കാരിക പ്രവർത്തനമാകുന്നു. അതിന്റെ മുന്നിൽ സാമൂഹ്യ നിർമിതികൾ അപ്രതൃക്ഷമാകുന്നതിനാൽ അത് രാഷ്ട്രീയവും വിപ്ലവവും ആകുന്നു. കുലം, ജാതി, മതം, സമ്പത്ത്‌, സ്ഥാനമാനങ്ങൾ, പ്രായം മുതലായവയെല്ലാം അപ്രസക്തമാകുന്നു. അതിന് അതിന്റേതായ ഒരു മതമുണ്ട്, ഭരണഘടനയുണ്ട്.’’ കെ.ടി. സൂപ്പിയുടെ ‘കടലായും മഴയായും’ എന്ന കവിതാസമാഹാരത്തിന് റഫീക്ക് അഹമ്മദ് എഴുതിയ അവതാരിക.
Translation missing: en.general.search.loading