News – RAT Books

Shoping Cart

Your cart is empty now.

Shoping Cart

Your cart is empty now.

‘ദൈവക്കരു’: മരണം ജീവിതം പറയുമ്പോള്‍

‘ദൈവക്കരു’: മരണം ജീവിതം പറയുമ്പോള്‍

വി.കെ. അനിൽകുമാർ എഴുതിയ 'ദൈവക്കരു' ഒരു ദേശം മറ്റൊരു ദേശത്തോട് പറയുന്ന കഥയാണ്. ആ കഥകള്‍ക്ക് മനുഷ്യന്റെ ചോരയുടെയും വിയര്‍പ്പിന്റെയും ഗന്ധവും നിറവുമുണ്ടാകുന്നു. പീഡിപ്പിക്കുന്നവരും പീഡിതരാവുന്നവരും ഒരു പോലെ തോറ്റു പോകുന്ന കഥകൂടിയാണിത്.
വരൂ, പ്രണയാത്മീയതയുടെ അപാരതയിലേക്ക്…

വരൂ, പ്രണയാത്മീയതയുടെ അപാരതയിലേക്ക്…

‘‘പ്രണയിക്കൽ ഒരു സാംസ്കാരിക പ്രവർത്തനമാകുന്നു. അതിന്റെ മുന്നിൽ സാമൂഹ്യ നിർമിതികൾ അപ്രതൃക്ഷമാകുന്നതിനാൽ അത് രാഷ്ട്രീയവും വിപ്ലവവും ആകുന്നു. കുലം, ജാതി, മതം, സമ്പത്ത്‌, സ്ഥാനമാനങ്ങൾ, പ്രായം മുതലായവയെല്ലാം അപ്രസക്തമാകുന്നു. അതിന് അതിന്റേതായ ഒരു മതമുണ്ട്, ഭരണഘടനയുണ്ട്.’’ കെ.ടി. സൂപ്പിയുടെ ‘കടലായും മഴയായും’ എന്ന കവിതാസമാഹാരത്തിന് റഫീക്ക് അഹമ്മദ് എഴുതിയ അവതാരിക.
ഗൗരി, അജിത, ജാനു - നഷ്ടതുടർക്കഥകൾ

ഗൗരി, അജിത, ജാനു - നഷ്ടതുടർക്കഥകൾ

‘‘ഭരണകൂടങ്ങളും രാഷ്ട്രീയ സംവിധാനവും സിവിൽ സൊസൈറ്റിയും നടത്തിയ അതിക്രൂരമായ ആദിവാസിവംശഹത്യയുടെ, നിരാകരണത്തിന്റെ രേഖപ്പെടുത്താത്ത ചരിത്രമെന്ന നിലയ്ക്ക് ‘അടിമമക്ക’ പ്രധാനപ്പെട്ടതും പ്രസക്തിയുള്ളതുമായ ആത്മകഥയാണ്’’- സി.കെ. ജാനുവിന്റെ ആത്മകഥ ‘അടിമമക്ക’ക്ക് കമൽറാം സജീവ് എഴുതിയ അവതാരിക.
Translation missing: en.general.search.loading