Your cart is empty now.
Sale
-10%
'ഓരോ അവധിയിലും ഗ്രാമം ചുറ്റിയുള്ള വഴി കാൽനടയായി ഞാൻ താണ്ടി. മനുഷ്യരുടെ ഓർമ്മയിലേക്ക് നുഴഞ്ഞുകയറാനുള്ള എന്റെ അശ്രാന്ത പരിശ്രമമായിരുന്നു അത്. ഓർമ്മയെ പുതുക്കാനും അതുവഴി അതിലേക്ക് കയറിപ്പറ്റാനുമുള്ള തത്രപ്പാടായിരുന്നു ആ ഊരുചുറ്റൽ.'
മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് പി.ജെ.ജെ. ആന്റണിയുടെ പ്രവാസ ഓർമ്മക്കുറിപ്പുകൾ.