Niyamasabha at Keralam | Dr. Kuttikrishnan A.P | RAT Books – RAT Books

Shoping Cart

Your cart is empty now.

Shoping Cart

Your cart is empty now.

Niyamasabha @ Keralam | Dr. Kuttikrishnan A.P Sale -9%
Rs. 250.00Rs. 275.00

സംസ്ഥാന രൂപീകരണത്തിനുശേഷം 1957–ൽ ആദ്യമായി നടന്ന തെരഞ്ഞെടുപ്പുമുതൽ 2021–ലെ തെരഞ്ഞെടുപ്പു വരെ കേരളത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ ഡാറ്റയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന പുസ്തകം. ഓരോ തെരഞ്ഞെടുപ്പിലും മത്സരിച്ച പാർട്ടികളും നേടിയ വോട്ടും (ഗ്രാഫുകളും പട്ടികകളും സഹിതം), മുന്നണികളുടെ വളർച്ചയും തളർച്ചയും, സ്ഥാനാർഥികളുടെ ജയപരാജയങ്ങൾ, വോട്ടിംഗിനെ സ്വാധീനിച്ച രാഷ്ട്രീയ– സാമൂഹിക സംഭവങ്ങളും വിവാദങ്ങളും, ഓരോ സമയത്തും പാർട്ടികളുടെയും മുന്നണികളുടെയും നേതാക്കളുടെയും മാറിമറിയുന്ന നിലപാടുകൾ തുടങ്ങി കേരളത്തിന്റെ ആറു പതിറ്റാണ്ടിലേറെ നീളുന്ന നിയമസഭാ ഇലക്ഷൻ പൊളിറ്റിക്സിന്റെ സമഗ്ര ചരിത്രം. രാഷ്ട്രീയപ്രവർത്തകരും വിദ്യാർത്ഥികളും രാഷ്ട്രീയ നിരീക്ഷകരും ലൈബ്രറികളുമെല്ലാം കരുതിവെക്കേണ്ട പുസ്തകം.

  • Book Name: Niyamasabha @ Keralam | Dr. Kuttikrishnan A.P
  • Author : Dr. Kuttikrishnan A.P
  • Category: Politics
  • Publish Date: 2026 / 03 / 16
  • Barcode: 9788198036100
Categories:
Guaranteed checkout:
amazon payments master paypal american express apple pay google pay

സംസ്ഥാന രൂപീകരണത്തിനുശേഷം 1957–ൽ ആദ്യമായി നടന്ന തെരഞ്ഞെടുപ്പുമുതൽ 2021–ലെ തെരഞ്ഞെടുപ്പു വരെ കേരളത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ ഡാറ്റയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന പുസ്തകം. ഓരോ തെരഞ്ഞെടുപ്പിലും മത്സരിച്ച പാർട്ടികളും നേടിയ വോട്ടും (ഗ്രാഫുകളും പട്ടികകളും സഹിതം), മുന്നണികളുടെ വളർച്ചയും തളർച്ചയും, സ്ഥാനാർഥികളുടെ ജയപരാജയങ്ങൾ, വോട്ടിംഗിനെ സ്വാധീനിച്ച രാഷ്ട്രീയ– സാമൂഹിക സംഭവങ്ങളും വിവാദങ്ങളും, ഓരോ സമയത്തും പാർട്ടികളുടെയും മുന്നണികളുടെയും നേതാക്കളുടെയും മാറിമറിയുന്ന നിലപാടുകൾ തുടങ്ങി കേരളത്തിന്റെ ആറു പതിറ്റാണ്ടിലേറെ നീളുന്ന നിയമസഭാ ഇലക്ഷൻ പൊളിറ്റിക്സിന്റെ സമഗ്ര ചരിത്രം. രാഷ്ട്രീയപ്രവർത്തകരും വിദ്യാർത്ഥികളും രാഷ്ട്രീയ നിരീക്ഷകരും ലൈബ്രറികളുമെല്ലാം കരുതിവെക്കേണ്ട പുസ്തകം.

Translation missing: en.general.search.loading