Malappuram Penninte Athmakadha by Shamsad Hussain | New Malayalam Book – RAT Books

Shoping Cart

Your cart is empty now.

Shoping Cart

Your cart is empty now.

Malappuram Penninte Athmakadha - Shamshad Hussain Sale -15%
Rs. 186.00Rs. 219.00

മലപ്പുറം; ഒപ്പനപ്പാട്ടിന്റെയോ ദഫ്മുട്ടിന്റെയോ പശ്ചാത്തലത്തിൽ ചിത്രീകരിച്ചുകണ്ടിരുന്ന പ്രദേശം. ചിലർ അതു മാത്രം കണ്ടു, വിശ്വസിച്ചു. മറ്റു ചിലർ തിരൂരും തുഞ്ചൻ പറമ്പും വരെയെത്തി. ഇവിടെ മലപ്പുറത്തിന്റെ ഉള്ളിലേക്ക് കടക്കുകയാണ്. മലപ്പുറം പെണ്ണിന്റെ ജീവിതയാത്രകൾ മലപ്പുറത്തെ ആഴത്തിൽ അറിയുവാൻ ശ്രമിക്കുന്നു. ഒരു മലപ്പുറം പെണ്ണിന്റെ ആത്മകഥ.

  • Book Name: Malappuram Penninte Athmakadha - Shamshad Hussain
  • Author : Shamshad Hussain
  • Category: Memoir
  • Publish Date: 2024 / 07 / 02
  • Barcode: ISBN9788197248863
Categories:
Guaranteed checkout:
amazon payments master paypal american express apple pay google pay

മലപ്പുറം; ഒപ്പനപ്പാട്ടിന്റെയോ ദഫ്മുട്ടിന്റെയോ പശ്ചാത്തലത്തിൽ ചിത്രീകരിച്ചുകണ്ടിരുന്ന പ്രദേശം. ചിലർ അതു മാത്രം കണ്ടു, വിശ്വസിച്ചു. മറ്റു ചിലർ തിരൂരും തുഞ്ചൻ പറമ്പും വരെയെത്തി. ഇവിടെ മലപ്പുറത്തിന്റെ ഉള്ളിലേക്ക് കടക്കുകയാണ്. മലപ്പുറം പെണ്ണിന്റെ ജീവിതയാത്രകൾ മലപ്പുറത്തെ ആഴത്തിൽ അറിയുവാൻ ശ്രമിക്കുന്നു. ഒരു മലപ്പുറം പെണ്ണിന്റെ ആത്മകഥ.

You may also like

Translation missing: en.general.search.loading