Your cart is empty now.
Sale
-10%
ശ്രീനാരായണഗുരുവിന്റെ ധൈഷണികവും സാമൂഹികവുമായ ഇടപെടലുകളുടെ സമകാലിക പുനർവായന. ഗുരുവിനെ ഹിന്ദു സന്യാസിയാക്കാനുള്ള വ്യാജ വ്യവഹാരങ്ങളെ തുറന്നുകാട്ടുന്നു. ഗുരുവിരുദ്ധത ഗുരുദർശനമായി മാറ്റിയെടുക്കുന്ന കുയുക്തികളെ പൊളിച്ചെഴുതുന്ന പുസ്തകം.