Your cart is empty now.
Sale
-8%
എഴുപതുകളിലെ എസ്.എഫ്.ഐയെയും സാംസ്കാരിക ഇടതുപക്ഷത്തെയും അതിന് നേതൃത്വം നൽകിയ മനുഷ്യരെയും രേഖപ്പെടുത്തുന്ന പുസ്തകം. അക്കാലത്തെ ശ്രദ്ധേയനായ കവിയും മാധ്യമപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന അന്തരിച്ച യു. ജയചന്ദ്രൻ എഴുതിയ ഓർമക്കുറിപ്പുകൾ.