Your cart is empty now.
മലപ്പുറത്തിന്റെ ഉള്ളറിഞ്ഞ രണ്ട് ആഖ്യാനങ്ങള്‍, രണ്ട് പുസ്തകങ്ങള്‍
1. ഒരു ഇന്ത്യന്‍ മുസല്‍മാന്റെ കാശി യാത്ര | പി.പി. ഷാനവാസ്
2. മലപ്പുറം പെണ്ണിന്റെ ആത്മകഥ | ഷംഷാദ് ഹുസൈന്‍
ഇപ്പോള്‍ കോമ്പോ ഓഫര്‍ ഡിസ്കൗണ്ടില്‍ സ്വന്തമാക്കാം.
_______________________
ദേശത്തിന്‍റെയും അസ്തിത്വത്തിന്റെയും ചരിത്രത്തിലേക്ക് നടത്തുന്ന യാത്ര.
പാടിപ്പറന്നുപോവുന്ന കബീറിനെപ്പോലെ ദുനിയാവിനെ വട്ടംചുറ്റുന്ന സൂഫി അലച്ചില്‍ പോലെ ഒരു തേടല്‍,
ജീവിതത്തിന്റെ മഹാസമാധികേന്ദ്രമായ കാശിവരെ നീളുന്ന സ്വത്വാന്വേഷണ യാത്ര.
ഒരു ഇന്ത്യന്‍ മുസല്‍മാന്റെ കാശി യാത്ര
______________________
മലപ്പുറം; ഒപ്പനപ്പാട്ടിന്റെയോ ദഫ്മുട്ടിന്റെയോ പശ്ചാത്തലത്തിൽ ചിത്രീകരിച്ചുകണ്ടിരുന്ന പ്രദേശം. ചിലർ അതു മാത്രം കണ്ടു, വിശ്വസിച്ചു. മറ്റു ചിലർ തിരൂരും തുഞ്ചൻ പറമ്പും വരെയെത്തി. ഇവിടെ മലപ്പുറത്തിന്റെ ഉള്ളിലേക്ക് കടക്കുകയാണ്. മലപ്പുറം പെണ്ണിന്റെ ജീവിതയാത്രകൾ മലപ്പുറത്തെ ആഴത്തിൽ അറിയുവാൻ ശ്രമിക്കുന്നു. ഒരു മലപ്പുറം പെണ്ണിന്റെ ആത്മകഥ!