Your cart is empty now.
വരാൽ മുറിവുകൾ റിഹാന് റാഷിദ് ഇതുവരെ എഴുതിയ നോവലുകളില്നിന്ന് പ്രമേയത്തിലും നറേഷനിലും തീര്ത്തും വ്യത്യസ്തം. രണ്ട് പെണ്കുട്ടികള് മാത്രം സംസാരിക്കുന്നു. തുടക്കം മുതല് ഒടുക്കം വരെ അവരുടെ വര്ത്തമാനങ്ങള് മാത്രം. അതിലൂടെ, മലയാള നോവല് അത്യപൂര്വമായി മാത്രം ചര്ച്ച ചെയ്തിട്ടുള്ള, പ്രമേയമാക്കാന് മടിച്ചുനില്ക്കുന്ന രണ്ട് വിഷയങ്ങള് വായനക്കാരുമായി പങ്കുവെക്കുന്നു.