Palestine: Irakalude Irakal | New Malayalam Book at RAT Books – RAT Books

Shoping Cart

Your cart is empty now.

Shoping Cart

Your cart is empty now.

Palestine: Irakalude Irakal Sale -15%
Rs. 391.00Rs. 460.00

Apartheid, Genocide തുടങ്ങിയ മനുഷ്യവിരുദ്ധ പ്രയോഗങ്ങളുടെ സമകാലിക സാക്ഷാത്കാരങ്ങൾ ആധുനിക ലോക ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത വിധം പലസ്തീനിൽ ഇസ്റായേൽ നടപ്പിലാക്കി കൊണ്ടേയിരിക്കുകയാണ്. 
പുതിയ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സെറ്റ്‌ലര്‍ കൊളോണിയല്‍ ശക്തി ഇസ്റായേൽ ആണ് എന്ന ചരിത്രപരമായ ശരിയുടെ അടിസ്ഥാനത്തില്‍ വേണം പലസ്തീനെതിരായ യുദ്ധത്തെ വിലയിരുത്താന്‍. മനുഷ്യ സംസ്കാരത്തിനു മുന്നിൽ പലസ്തീൻ നിലവിളിക്കുമ്പോൾ ഭൂമുഖത്തു നിന്നും ഇല്ലാതാക്കപ്പെടുന്ന ഒരു ജനസൂഹത്തിൻ്റെ രാഷ്ട്രീയ വർത്തമാനം ആഴത്തിൽ മനസിലാക്കാനുള്ള പരിശ്രമമാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളെ ഒന്നിപ്പിക്കുന്നത്.

  • Book Name: Palestine: Irakalude Irakal
  • Author : RAT Books
  • Category: Articles
  • Publish Date: 2024 / 01 / 17
Categories:
Guaranteed checkout:
amazon payments master paypal american express apple pay google pay

Apartheid, Genocide തുടങ്ങിയ മനുഷ്യവിരുദ്ധ പ്രയോഗങ്ങളുടെ സമകാലിക സാക്ഷാത്കാരങ്ങൾ ആധുനിക ലോക ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത വിധം പലസ്തീനിൽ ഇസ്റായേൽ നടപ്പിലാക്കി കൊണ്ടേയിരിക്കുകയാണ്. 
പുതിയ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സെറ്റ്‌ലര്‍ കൊളോണിയല്‍ ശക്തി ഇസ്റായേൽ ആണ് എന്ന ചരിത്രപരമായ ശരിയുടെ അടിസ്ഥാനത്തില്‍ വേണം പലസ്തീനെതിരായ യുദ്ധത്തെ വിലയിരുത്താന്‍. മനുഷ്യ സംസ്കാരത്തിനു മുന്നിൽ പലസ്തീൻ നിലവിളിക്കുമ്പോൾ ഭൂമുഖത്തു നിന്നും ഇല്ലാതാക്കപ്പെടുന്ന ഒരു ജനസൂഹത്തിൻ്റെ രാഷ്ട്രീയ വർത്തമാനം ആഴത്തിൽ മനസിലാക്കാനുള്ള പരിശ്രമമാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളെ ഒന്നിപ്പിക്കുന്നത്.

Translation missing: en.general.search.loading