Oru Indian Musalmante Kashi Yathra by PP Shanavas | New Malayalam Book – RAT Books

Shoping Cart

Your cart is empty now.

Shoping Cart

Your cart is empty now.

Oru Indian Musalmante Kashi Yathra | PP Shanavas Soldout
Rs. 280.00Rs. 330.00

നാട്ടുകാരുടെ കഥകളിലൂടെയും നാടിന്റെ ചരിത്രം പറയാം. അങ്ങനെ പറയുമ്പോള്‍ അത് കഥപറച്ചിലുകാരന്റെയും കഥയാകുന്നു. മാപ്പിളപ്പാട്ടിന്റെയും മോയിന്‍കുട്ടി വൈദ്യരുടെയും ഹൃദയഭൂമികകള്‍ 'മസ്തിഷ്‌ക പ്രദേശം' കൈയേറ്റം ചെയ്ത കഥ നീളുന്നത് ശാസ്ത്രം/മതം, ആത്മീയത/ഭൗതികത, പാശ്ചാത്യം/പൗരസ്ത്യം എന്നിങ്ങനെയുള്ള വിഭജനങ്ങളുടെ കെണിയില്‍നിന്നും സ്വത്വത്തെ വീണ്ടെടുക്കാനുള്ള യാത്രയുടെ കഥയായിട്ടാണ്. ഒരു ഇന്ത്യന്‍ മുസല്‍മാന്‍ - ശരിക്കും പറഞ്ഞാല്‍ മലപ്പുറത്തെ മാപ്പിളക്കുട്ടി  കാശിയിലെത്തുന്ന കഥ. ഈ കഥ വായിക്കുന്ന നമുക്ക് ഇതില്‍ നമ്മെത്തന്നെ തിരിച്ചറിയാന്‍ കഴിയും.  മനുഷ്യന്റെ 'അവസ്ഥ' മനസ്സിലാക്കാനുള്ള വഴിയാണ് കഥപറച്ചിലെങ്കില്‍ ഇതുതന്നെയാണ് ഷാനവാസിന്റെ എഴുത്തിന്റെ വിജയം. 

അവതാരികയില്‍
ജയശ്രീ കളത്തില്‍

  • Book Name: Oru Indian Musalmante Kashi Yathra | PP Shanavas
  • Author : P.P. Shanavas
  • Category: Unknown Type
  • Publish Date: 2024 / 07 / 20

Click here to be notified by email when this product becomes available.

Categories:
Guaranteed checkout:
amazon payments master paypal american express apple pay google pay

നാട്ടുകാരുടെ കഥകളിലൂടെയും നാടിന്റെ ചരിത്രം പറയാം. അങ്ങനെ പറയുമ്പോള്‍ അത് കഥപറച്ചിലുകാരന്റെയും കഥയാകുന്നു. മാപ്പിളപ്പാട്ടിന്റെയും മോയിന്‍കുട്ടി വൈദ്യരുടെയും ഹൃദയഭൂമികകള്‍ 'മസ്തിഷ്‌ക പ്രദേശം' കൈയേറ്റം ചെയ്ത കഥ നീളുന്നത് ശാസ്ത്രം/മതം, ആത്മീയത/ഭൗതികത, പാശ്ചാത്യം/പൗരസ്ത്യം എന്നിങ്ങനെയുള്ള വിഭജനങ്ങളുടെ കെണിയില്‍നിന്നും സ്വത്വത്തെ വീണ്ടെടുക്കാനുള്ള യാത്രയുടെ കഥയായിട്ടാണ്. ഒരു ഇന്ത്യന്‍ മുസല്‍മാന്‍ - ശരിക്കും പറഞ്ഞാല്‍ മലപ്പുറത്തെ മാപ്പിളക്കുട്ടി  കാശിയിലെത്തുന്ന കഥ. ഈ കഥ വായിക്കുന്ന നമുക്ക് ഇതില്‍ നമ്മെത്തന്നെ തിരിച്ചറിയാന്‍ കഴിയും.  മനുഷ്യന്റെ 'അവസ്ഥ' മനസ്സിലാക്കാനുള്ള വഴിയാണ് കഥപറച്ചിലെങ്കില്‍ ഇതുതന്നെയാണ് ഷാനവാസിന്റെ എഴുത്തിന്റെ വിജയം. 

അവതാരികയില്‍
ജയശ്രീ കളത്തില്‍

Translation missing: en.general.search.loading