Your cart is empty now.
മലയാളി ഇനിയും തുറക്കാൻ ഭയക്കുന്ന / മടിക്കുന്ന മാധവിക്കുട്ടിയുടെ ധൈഷണിക ജീവിതത്തിലൂടെയുള്ള ധീരമായ സഞ്ചാരമാണ് ഈ പുസ്തകം. സദാചാരം, ലൈംഗികത, വിശ്വാസം, സ്വാതന്ത്ര്യം, പ്രണയം തുടങ്ങി പല തലങ്ങളിലേക്ക് പടരുന്ന അവരുടെ സാമൂഹികവും സാഹിതീയവുമായ ഇടപെടലുകളെ തീര്ത്തും വേറിട്ട കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്ന ജീവചരിത്രം.