Your cart is empty now.
Sale
-10%
കുഞ്ഞുടുപ്പിന്റെ പോക്കറ്റിൽ ഒളിപ്പിച്ചുവെക്കുന്ന മിഠായിപ്പൊതികൾ പോലെ മധുരമുള്ള കഥകൾ. സ്വാതന്ത്ര്യത്തെയും സൗഹൃദത്തെയും കാത്തിരിപ്പിനെയും കുറിച്ച് പറയുന്ന, യുദ്ധത്തിന്റെ നോവും പ്രകൃതിയുടെ സ്നേഹവും ഓർമ്മപ്പെടുത്തുന്ന കുട്ടികൾക്കായുള്ള പുസ്തകം.