Your cart is empty now.
സങ്കീര്‍ണമായ ശാസ്ത്രപരികല്‍പനകളെ സരസമായി പരിചയപ്പെടുത്തുന്നു. വര്‍ധിച്ചുകൊണ്ടിരിക്കുന്ന വേഗതയോടെ ഭാവിയില്‍ ശാസ്ത്രം ഏര്‍പ്പെടാന്‍ പോവുന്ന അന്വേഷണങ്ങളെക്കുറിച്ചും കണ്ടെത്താന്‍ പോവുന്ന ഉത്തരങ്ങളെക്കുറിച്ചുമുള്ള ഭാവിസാധ്യതകളുടെ ശാസ്ത്ര പുസ്തകം.