{"product_id":"saudi-company-p-j-j-antony","title":"Saudi Company | P.J.J. Antony","description":"\u003cp\u003e'ഓരോ അവധിയിലും ഗ്രാമം ചുറ്റിയുള്ള വഴി കാൽനടയായി ഞാൻ താണ്ടി. മനുഷ്യരുടെ ഓർമ്മയിലേക്ക് നുഴഞ്ഞുകയറാനുള്ള എന്റെ അശ്രാന്ത പരിശ്രമമായിരുന്നു അത്. ഓർമ്മയെ പുതുക്കാനും അതുവഴി അതിലേക്ക് കയറിപ്പറ്റാനുമുള്ള തത്രപ്പാടായിരുന്നു ആ ഊരുചുറ്റൽ.' \u003c\/p\u003e\n\u003cp\u003eമലയാളത്തിലെ പ്രശസ്ത കഥാകൃത്ത് പി.ജെ.ജെ. ആന്റണിയുടെ പ്രവാസ ഓർമ്മക്കുറിപ്പുകൾ.\u003c\/p\u003e","brand":"RAT Books ","offers":[{"title":"Default Title","offer_id":67965467754810,"sku":null,"price":175.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0832\/5349\/4074\/files\/Screenshot2026-11-11at09.51.20.png?v=1794387345","url":"https:\/\/ratbooks.com\/products\/saudi-company-p-j-j-antony","provider":"RAT Books ","version":"1.0","type":"link"}